ml_tn/luk/24/09.md

8 lines
711 B
Markdown

# to the eleven and to all the rest
പതിനൊന്നു അപ്പൊസ്തലന്മാരും ശേഷം ഉള്ള ശിഷ്യന്മാരും അവരോടു കൂടെ ഉണ്ടായിരുന്നു.
# the eleven
ലൂക്കോസ് പതിനൊന്നു പേരെ കുറിച്ച് നല്‍കുന്ന ആദ്യ സൂചന ഇതാകുന്നു, എന്തുകൊണ്ടെന്നാല്‍ യൂദാസ് പന്തിരുവരെ വിട്ടു പിരിഞ്ഞു പോകുകയും യേശുവിനെ ഒറ്റു കൊടുക്കുകയും ചെയ്തു.