ml_tn/luk/24/06.md

1.7 KiB

Connecting Statement:

ദൂതന്മാര്‍ സ്ത്രീകളോട് സംസാരിക്കുന്നത് അവസാനിപ്പിക്കുന്നു.

but has been raised

എന്നാല്‍ അവന്‍ വീണ്ടും ജീവന്‍ ഉള്ളവനായി തീര്‍ന്നിരിക്കുന്നു. “ഉയിര്‍പ്പിച്ചു” എന്നുള്ള ഇവിടത്തെ ഒരു പദശൈലി “വീണ്ടും ജീവന്‍ പ്രാപിക്കുവാന്‍ ഇടവരുത്തി” എന്നുള്ളതിനാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “എന്തുകൊണ്ടെന്നാല്‍ ദൈവം അവനെ വീണ്ടും ജീവന്‍ ഉള്ളവനാക്കി തീര്‍ത്തു” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-idiom]]ഉം)

Remember how

എന്താണെന്ന് ഓര്‍ക്കുക

to you

“നിങ്ങള്‍” എന്നുള്ള പദം ബഹുവചനം ആകുന്നു. ഇത് സൂചിപ്പിക്കുന്നത് സ്ത്രീകളെയും കൂട്ടത്തില്‍ ഉണ്ടായിരുന്ന മറ്റു ശിഷ്യന്മാരേയും ആകാനാണ് സാധ്യത. (കാണുക: rc://*/ta/man/translate/figs-you)