ml_tn/luk/24/02.md

12 lines
974 B
Markdown

# They found the stone
അവര്‍ ആ കല്ല്‌ ആയിരുന്നതായി കണ്ടു
# the stone rolled away
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അതായത് ആരോ കല്ല് ഉരുട്ടി നീക്കി” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the stone
ഇത് ഒരു വലിയ, വെട്ടി എടുത്ത, വൃത്താകൃതി ഉള്ള ഒരു കല്ലറയുടെ വാതില്‍ പൂര്‍ണ്ണമായി മൂടത്തക്കവിധം ഉള്ള ഒന്നായിരുന്നു. അത് ഉരുട്ടി നീക്കുവാന്‍ നിരവധി ആളുകളുടെ ആവശ്യം ഉണ്ടായിരുന്നു.