ml_tn/luk/23/54.md

856 B

the Day of the Preparation

യഹൂദന്മാര്‍ അവരുടെ വിശ്രമത്തിന്‍റെ ദിവസത്തിനായി ഒരുക്കം നടത്തുന്ന ദിവസത്തെ ശബ്ബത്ത് എന്ന് വിളിക്കുന്നു.

the Sabbath was about to begin

യഹൂദന്മാര്‍ക്ക്, ഈ ദിവസം സൂര്യാസ്തമയത്തോടു കൂടെ ആരംഭിക്കുന്നു. മറുപരിഭാഷ: “അത് പെട്ടെന്നു തന്നെ സൂര്യന്‍ അസ്തമിക്കുന്നതും, ശബ്ബത്ത് ആരംഭിക്കുന്നതും ആയിരുന്നു.” (കാണുക: rc://*/ta/man/translate/figs-metaphor)