ml_tn/luk/23/50.md

1.5 KiB

General Information:

യോസേഫ് പീലാത്തോസിനോട് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. ഈ വാക്യങ്ങള്‍ യോസേഫിനെ കുറിച്ച് താന്‍ ആരാകുന്നു എന്നുള്ള പശ്ചാത്തല വിവരണം നല്‍കുന്നു. UST ചെയ്യുന്നതു പോലെ ഒരു വാക്യ സംയോജിതം ഉയോഗിച്ചു കൊണ്ട് ഇതിലെ ചില വിവരണങ്ങള്‍ പുനഃക്രമീകരണം ചെയ്യാവുന്നത് ആകുന്നു. (കാണുക: [[rc:///ta/man/translate/writing-background]]ഉം [[rc:///ta/man/translate/translate-versebridge]]ഉം)

Now there was a man

“ഇതാ” എന്നുള്ള പദം കഥയില്‍ ഒരു പുതിയ വ്യക്തിയെ കുറിച്ച് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യുന്നതിന് ഒരു രീതി ഉണ്ടായിരിക്കാം. മറുപരിഭാഷ: “അവിടെ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു” (കാണുക: rc://*/ta/man/translate/writing-participants)

a council member

യഹൂദാ ന്യായാധിപസംഘം