ml_tn/luk/23/47.md

12 lines
1.1 KiB
Markdown

# the centurion
ഇതര റോമന്‍ പടയാളികളുടെ മേല്‍ ഉത്തരവാദിത്വം ഉള്ള ഒരു റോമന്‍ അധികാരിയുടെ നാമം ആകുന്നു ഇത്. അവന്‍ ക്രൂശീകരണത്തിനു മേല്‍നോട്ടം വഹിക്കുവാന്‍ ഇടയായി.
# what happened
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയും. മറുപരിഭാഷ: “സംഭവിച്ചതായ സകല കാര്യങ്ങളും” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# this man was righteous
ഈ മനുഷ്യന്‍ തെറ്റായി യാതൊന്നും ചെയ്തിട്ടില്ല അല്ലെങ്കില്‍ “ഈ മനുഷ്യന്‍ തെറ്റായി യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല”