ml_tn/luk/23/44.md

12 lines
832 B
Markdown

# about the sixth hour
ഏകദേശം ഉച്ചസമയം. ഇത് പ്രഭാതത്തില്‍ 6 മണിക്ക് പുലരുമ്പോള്‍ മുതല്‍ കണക്കു കൂട്ടുന്ന സമ്പ്രദായത്തെ പ്രതിഫലിപ്പിക്കുന്നു.
# darkness came over the whole land
മുഴുവന്‍ ദേശവും ഇരുട്ടായി മാറി
# until the ninth hour
ഉച്ചകഴിഞ്ഞ് 3 മണി വരെ. ഇത് പ്രഭാതത്തില്‍ 6 മണിക്ക് പുലരുമ്പോള്‍ മുതല്‍ കണക്കു കൂട്ടുന്ന സമ്പ്രദായത്തെ പ്രതിഫലിപ്പിക്കുന്നു.