ml_tn/luk/23/36.md

12 lines
798 B
Markdown

# him
യേശു
# coming up
യേശുവിനോട് സമീപിച്ചു വരുന്നു
# offering him vinegar
യേശുവിനു കുടിക്കുവാനായി പുളിച്ച വീഞ്ഞ് നല്‍കുന്നു. പുളിച്ച വീഞ്ഞ് എന്നത് സാധാരണ ജനം കുടിക്കുന്ന വിലകുറഞ്ഞ പാനീയം ആകുന്നു. പടയാളികള്‍ യേശുവിനു ഇത്തരം വിലകുറഞ്ഞ പാനീയം നല്‍കുക വഴി രാജാവു എന്ന് തന്നെ അവകാശപ്പെട്ട ഒരുവനെ പരിഹസിക്കുക ആയിരുന്നു.