ml_tn/luk/23/12.md

1.7 KiB

both Herod and Pilate had become friends with each other that day

സൂചിപ്പിക്കപ്പെട്ട വിവരണം എന്തെന്നാല്‍ അവര്‍ സ്നേഹിതന്മാര്‍ ആയിത്തീര്‍ന്നു കാരണം ഹെരോദാവ് യേശുവിനെ വിചാരണ ചെയ്യുവാന്‍ പീലാത്തോസ് അനുവദിച്ചതിനെ താന്‍ അനുമോദിപ്പാന്‍ ഇടയായി. മറുപരിഭാഷ: “ഹെരോദാവും പീലാത്തോസും പരസ്പരം ആ ദിവസം തന്നെ സ്നേഹിതന്മാര്‍ ആകുകയും അതുകൊണ്ട് പീലാത്തോസ് യേശുവിനെ ഹെരോദാവിന്‍റെ അടുക്കലേക്കു ന്യായവിസ്താരത്തിനായി അയക്കുകയും ചെയ്തു” (കാണുക: rc://*/ta/man/translate/figs-explicit)

for previously there had been hostility between them

ഈ വിവരണം ഗര്‍ഭവാക്യം ആയി ഉള്ളടക്കം ചെയ്തുകൊണ്ട് അതിന്‍റെ പശ്ചാത്തല വിവരണം നല്‍കിയിരിക്കുന്നു. നിങ്ങളുടെ ശ്രോതാക്കള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ ഉള്ള ഒരു രൂപാവിഷ്കാരം നല്‍കുക. (കാണുക: rc://*/ta/man/translate/writing-background)