ml_tn/luk/23/03.md

8 lines
1.3 KiB
Markdown

# So Pilate questioned him
പീലാത്തോസ് യേശുവിനോട് ചോദിച്ചു
# You say so
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഇത് പറയുന്നത് നിമിത്തം, യേശു സൂചിപ്പിച്ചത് എന്തെന്നാല്‍ അവിടുന്ന് യഹൂദന്മാരുടെ രാജാവ് ആകുന്നു എന്നാണ്. മറുപരിഭാഷ: “അതെ, നീ പറഞ്ഞതു പോലെ തന്നെ, ഞാന്‍ ആകുന്നു” അല്ലെങ്കില്‍ “അതെ. അത് നീ പ്രസ്താവിച്ചത് പോലെ തന്നെ ആകുന്നു” അല്ലെങ്കില്‍ 2) ഇപ്രകാരം പറയുക നിമിത്തം, യേശു പീലാത്തോസിനോട് പറയുന്നത്, യേശു അല്ല, തന്നെ യഹൂദന്മാരുടെ രാജാവ് എന്ന് വിളിച്ചവന്‍ തന്നെ ആകുന്നു എന്നാണ്. മറുപരിഭാഷ: “നീ നീ തനെയാണ്‌ അപ്രകാരം പറഞ്ഞതു” (കാണുക: [[rc://*/ta/man/translate/figs-explicit]])