ml_tn/luk/22/67.md

12 lines
1.4 KiB
Markdown

# saying
ഇവിടെ ഒരു പുതിയ വാചകം ആരംഭിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “മൂപ്പന്മാര്‍ യേശുവിനോട് പറഞ്ഞു”
# If you are the Christ, tell us
നീ ക്രിസ്തു തന്നയോ എന്ന് ഞങ്ങളോടു പറയുക
# If I tell you, you will certainly not believe
ഇത് യേശുവിന്‍റെ രണ്ടു അനുമാനമാത്രം ആയ പ്രസ്താവനകളില്‍ ആദ്യത്തേത് ആകുന്നു. അതായത് അവിടുന്ന് ദൂഷണം പറഞ്ഞ കുറ്റവാളി അല്ലെന്നുള്ള വസ്തുത കാര്യകാരണ സഹിതം തെളിയിക്കത്തക്ക പ്രതികരണം നല്‍കാതെ ഉള്ള രീതി യേശുവിനു അവലംബിക്കാം. നിങ്ങളുടെ ഭാഷയില്‍ വാസ്തവത്തില്‍ അപ്രകാരം ഉള്ള ഒരു നടപടി സംഭവിച്ചിട്ടില്ല എന്ന് സൂചിപ്പിക്കുന്നതിന് ഉള്ള ഒരു രീതി ഉണ്ടായിരിക്കാം. (കാണുക: [[rc://*/ta/man/translate/figs-hypo]])