ml_tn/luk/22/59.md

12 lines
989 B
Markdown

# insisted, saying
നിര്‍ബന്ധപൂര്‍വം പറഞ്ഞു അല്ലെങ്കില്‍ “ഉറക്കെ വിളിച്ചു പറഞ്ഞു”
# In truth, this one
ഇവിടെ “ഈ മനുഷ്യന്‍” എന്ന് സൂചിപ്പിക്കുന്നത് പത്രോസിനെ ആകുന്നു. പ്രഭാഷകനു ചിലപ്പോള്‍ പത്രോസിന്‍റെ പേര് അറിയുവാന്‍ പാടില്ലായിരിക്കും.
# he is a Galilean
പത്രോസ് സംസാരിച്ചതായ ശൈലിയില്‍ നിന്നും താന്‍ ഗലീലയില്‍ നിന്നും ഉള്ളവന്‍ ആയിരുന്നു എന്ന് ആ മനുഷ്യന്‍ പറയുക ആയിരിക്കാം. (കാണുക: [[rc://*/ta/man/translate/figs-explicit]])