ml_tn/luk/22/58.md

8 lines
1.1 KiB
Markdown

# You are also one of them
നീയും യേശുവിനോടു കൂടെ ഉണ്ടായിരുന്നവരില്‍ ഒരുവന്‍ ആകുന്നു.
# Man, I am not
പത്രോസിനു ആ മനുഷ്യന്‍റെ പേര് അറിഞ്ഞു കൂടാ. “മനുഷ്യന്‍” എന്ന് ആ വ്യക്തിയെ വിളിച്ചുകൊണ്ടു അദ്ദേഹം അവനെ പരിഹസിക്കുക അല്ലായിരുന്നു. ജനം അവനെ പരിഹസിക്കുന്നതായി ചിന്തിക്കുന്നു എങ്കില്‍, നിങ്ങള്‍ക്ക് സാംസ്കാരികമായി അറിയപ്പെടാത്തതായ ഒരു വ്യക്തിയെ അഭിസംബോധന ചെയ്യുന്ന രീതി സ്വീകരിക്കാവുന്നത് ആകുന്നു, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ആ പദം വിട്ടുകളയാവുന്നത് ആകുന്നു.