ml_tn/luk/22/57.md

8 lines
1.5 KiB
Markdown

# But Peter denied it
എന്നാല്‍ പത്രോസ് അത് സത്യം അല്ലായിരുന്നു എന്ന് പറയുവാന്‍ ഇടയായി
# Woman, I do not know him
പത്രോസിനു ആ സ്ത്രീയുടെ പേര് എന്താണെന്ന് അറിയുകയില്ല. “സ്ത്രീയെ” എന്ന് വിളിക്കുക നിമിത്തം അവന്‍ അവളെ പരിഹസിക്കുക അല്ലായിരുന്നു. പത്രോസ് സ്ത്രീയെ അവഹേളിക്കുക ആയിരുന്നു എന്ന് ജനം ചിന്തിക്കുക ആണെങ്കില്‍, നിങ്ങള്‍ക്ക് സാംസ്കാരികമായി അംഗീകാര്യ യോഗ്യമായ ഒരു രീതി തനിക്കു പരിചയമില്ലാത്ത ഒരു സ്ത്രീയെ അഭിസംബോധന ചെയ്യുവാന്‍ വേണ്ടി സ്വീകരിക്കാവുന്നത് ആകുന്നു, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ആ പദം ഉപേക്ഷിക്കാവുന്നത് ആകുന്നു. നീയും യേശുവിനോടു കൂടെ ഉണ്ടായിരുന്ന ആളുകളില്‍ ഒരുവന്‍ ആകുന്നു.