ml_tn/luk/22/52.md

1.0 KiB

Do you come out as against a robber, with swords and clubs?

നിങ്ങള്‍ വാളുകളോടും വടികളോടും കൂടെ എന്‍റെ നേരെ കടന്നു വന്നത് ഞാന്‍ ഒരു കവര്‍ച്ചക്കാരന്‍ എന്ന് നിങ്ങള്‍ കരുതുന്നത് കൊണ്ടാണോ? യേശു ഈ ചോദ്യം ഉപയോഗിക്കുന്നത് യഹൂദ നേതാക്കന്മാരെ ശകാരിക്കേണ്ടതിനു വേണ്ടി ആകുന്നു. മറുപരിഭാഷ: “ഞാന്‍ ഒരു കവര്‍ച്ചക്കാരന്‍ അല്ല എന്നുള്ളത് നിങ്ങള്‍ അറിഞ്ഞിട്ടും, നിങ്ങള്‍ എന്‍റെ നേരെ വാളുകളും വടികളും കൊണ്ട് വരുന്നു.” (കാണുക: rc://*/ta/man/translate/figs-rquestion)