ml_tn/luk/22/41.md

4 lines
528 B
Markdown

# about a stone's throw
ഒരു മനുഷ്യനു ഒരു കല്ല്‌ എറിയുവാന്‍ തക്കവണ്ണം ഉള്ള ദൂരം. മറുപരിഭാഷ. “ഒരു ചെറിയ ദൂരം” അല്ലെങ്കില്‍ ഏകദേശം കണക്കാക്കപ്പെട്ടിട്ടുള്ള അളവ് ആയ “ഏകദേശം മുപ്പതു മീറ്റര്‍” (കാണുക: [[rc://*/ta/man/translate/figs-idiom]])