ml_tn/luk/22/38.md

8 lines
1.6 KiB
Markdown

# they said
ഇതു കുറഞ്ഞപക്ഷം യേശുവിന്‍റെ രണ്ടു അപ്പോസ്തലന്മാരെ സൂചിപ്പിക്കുന്നു
# It is enough
സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) അവര്‍ക്ക് മതിയായ വാളുകള്‍ ഉണ്ടായിരുന്നു. “നമുക്ക് ഇപ്പോള്‍ ആവശ്യമായ വാളുകള്‍ ഉണ്ട്.” അല്ലെങ്കില്‍ 2) അവര്‍ വാളുകള്‍ ഉണ്ട് എന്നുള്ളതിനെ കുറിച്ചുള്ള സംസാരം നിറുത്തണം എന്ന് യേശു ആഗ്രഹിച്ചു. “വാളുകള്‍ ഉണ്ട് എന്നുള്ളതിനെ കുറിച്ചുള്ള സംസാരം ഇനി ഇല്ല.” അവര്‍ വാളുകളെ വാങ്ങിക്കൊള്ളട്ടെ എന്ന് യേശു പറഞ്ഞത് എന്തിനെന്നാല്‍, അവിടുന്ന് പ്രധാനമായും അവര്‍ അഭിമുഖീകരിക്കുവാന്‍ പോകുന്നതായ അപകടത്തെ കുറിച്ച് പറയുക ആയിരുന്നു. അവര്‍ വാളുകള്‍ വാങ്ങുകയും പോരാടുകയും വേണം എന്ന് അവിടുന്ന് യഥാര്‍ത്ഥമായി ആഗ്രഹിച്ചില്ല.