ml_tn/luk/22/37.md

24 lines
2.7 KiB
Markdown

# Connecting Statement:
യേശു തന്‍റെ ശിഷ്യന്മാരോട് സംസാരിക്കുന്നത് അവസാനിപ്പിക്കുന്നു.
# this which is written
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഒരു പ്രവാചകന്‍ എന്നെക്കുറിച്ച് തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നത്” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# must be fulfilled
അപ്പോസ്തലന്മാര്‍ മനസ്സിലാക്കിയിരുന്നത് ദൈവം തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നവ എല്ലാം സംഭവിക്കുവാന്‍ ഇടവരുത്തി എന്നാണ്. മറുപരിഭാഷ: “ദൈവം നിറവേറ്റും” അല്ലെങ്കില്‍ “ദൈവം സംഭവിക്കുവാനായി ഇടവരുത്തും” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# He was counted with the lawless ones
ഇവിടെ യേശു തിരുവെഴുത്തുകളെ ഉദ്ധരിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ജനം അവനെ അധര്‍മ്മികളായ ആളുകളുടെ സംഘത്തിലെ ഒരു അംഗം എന്നപോലെ കരുതുവാന്‍ ഇടയായി” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the lawless ones
നിയമം ലംഘിക്കുന്നതായ ആളുകള്‍ അല്ലെങ്കില്‍ “കുറ്റവാളികള്‍”
# For indeed the things concerning me are being fulfilled
സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “പ്രവാചകന്മാര്‍ എന്നെക്കുറിച്ച് സംഭവിക്കുമെന്നു മുന്‍കൂട്ടി പറഞ്ഞിട്ടുള്ളവ സംഭവിക്കേണ്ടതിനു” അല്ലെങ്കില്‍ 2) “എന്‍റെ ജീവിതം ഒരു അന്ത്യത്തിലേക്ക് സമീപിച്ചിരിക്കുന്നു (കാണുക: [[rc://*/ta/man/translate/figs-activepassive]])