ml_tn/luk/22/20.md

1.6 KiB

This cup

“പാനപാത്രം” എന്നുള്ള പദം സൂചിപ്പിക്കുന്നത് ആ പാത്രത്തില്‍ ഉള്ളതായ വീഞ്ഞിനെ ആകുന്നു. മറുപരിഭാഷ: “പാനപാത്രത്തില്‍ ഉള്ളതായ വീഞ്ഞ്” അല്ലെങ്കില്‍ “ഈ വീഞ്ഞു പാത്രം” (കാണുക: rc://*/ta/man/translate/figs-metonymy)

the new covenant in my blood

ഈ പുതിയ ഉടമ്പടി അവിടുത്തെ രക്തം ചിന്തിയ ഉടനെ തന്നെ പ്രാബല്യത്തില്‍ ആകും. മറുപരിഭാഷ: “എന്‍റെ രക്തം മൂലം പുതിയ ഉടമ്പടി സ്ഥിരീകരിക്കപ്പെടും”

which is poured out for you

തന്‍റെ രക്തം ചൊരിയുന്നതിനെ സൂചിപ്പിച്ച് കൊണ്ട് യേശു തന്‍റെ മരണത്തെ സംബന്ധിച്ച് പ്രസ്താവിക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ക്കു വേണ്ടിയുള്ള മരണത്താല്‍ ചൊരിയപ്പെടുന്നതു” അല്ലെങ്കില്‍ “ഞാന്‍ മരണപ്പെടുമ്പോള്‍ എന്‍റെ മുറിവുകളില്‍ കൂടെ പുറത്തേക്ക് ഒഴുകുന്നതായ”