ml_tn/luk/22/19.md

24 lines
2.3 KiB
Markdown

# bread
ഈ അപ്പത്തില്‍ പുളിപ്പ് ഇല്ലാതിരുന്നു, ആയതിനാല്‍ ഇത് രുചിയില്ലാത്തത് ആയിരുന്നു.
# he broke it
അവിടുന്ന് അതിനെ മുറിച്ചു അല്ലെങ്കില്‍ “അവിടുന്ന് അതിനെ നുറുക്കി.” അവിടുന്ന് അതിനെ നിരവധി കഷണങ്ങളായി വിഭാഗിച്ചിരിക്കാം അല്ലെങ്കില്‍ അവിടുന്ന് അതിനെ രണ്ടായി പകുത്തതിനു ശേഷം അപ്പൊസ്തലന്മാരുടെ പക്കല്‍ അവരുടെ ഇടയില്‍ പകുത്തെടുക്കേണ്ടതിനു നല്‍കിയിരിക്കാം. സാദ്ധ്യം എങ്കില്‍, രണ്ടു സാഹചര്യങ്ങള്‍ക്കും പ്രായോഗികമായ ഒരു പദപ്രയോഗം ഉപയോഗിക്കുക.
# This is my body
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ഈ അപ്പം എന്‍റെ ശരീരം ആകുന്നു” എന്നും 2) “ഈ അപ്പം എന്‍റെ ശരീരത്തെ പ്രതിനിധീകരിക്കുന്നു” എന്നും.
# my body which is given for you
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നതു ആകുന്നു. മറുപരിഭാഷ: “ഞാന്‍ നിങ്ങള്‍ക്കായി നല്‍കുന്നതായ എന്‍റെ ശരീരം” അല്ലെങ്കില്‍ “ഞാന്‍ നിങ്ങള്‍ക്കായി യാഗമായി അര്‍പ്പിക്കുന്ന, എന്‍റെ ശരീരം” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# Do this
ഈ അപ്പം ഭക്ഷിക്കുക
# in remembrance of me
എന്നെ സ്മരിക്കുന്നതിനു വേണ്ടി