ml_tn/luk/22/12.md

12 lines
1020 B
Markdown

# Connecting Statement:
യേശു പത്രോസിനും യോഹന്നാനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് തുടരുന്നു.
# He will show you
വീടിന്‍റെ ഉടമസ്ഥന്‍ നിങ്ങള്‍ക്ക് കാണിച്ചു തരും
# upper room
മുകളിലത്തെ നിലയില്‍ ഉള്ള മുറി. നിങ്ങളുടെ സമൂഹത്തില്‍ മുറികളുടെ മുകളില്‍ പണിതിരിക്കുന്ന മുറികള്‍ ഇല്ലെങ്കില്‍, നഗരത്തില്‍ ഉള്ള കെട്ടിടങ്ങള്‍ എപ്രകാരം ഉള്ളവ ആയിരിക്കുമെന്ന് വിവരിച്ചു നല്‍കുന്നത് നിങ്ങള്‍ പരിഗണിക്കേണ്ടിയിരിക്കുന്നു