ml_tn/luk/22/06.md

921 B

he agreed

അവന്‍ സമ്മതിച്ചു

began seeking an opportunity to deliver him to them away from the crowd

ഇത് തുടര്‍ന്നു കൊണ്ടിരിക്കുന്നതായ ഒരു നടപടിയായി കഥയുടെ ഈ ഭാഗം അവസാനിച്ചാലും ഇത് തുടര്‍ന്നു കൊണ്ടിരിക്കുന്നതായ ഒരു പ്രവര്‍ത്തിയായി കാണപ്പെടുന്നു. (കാണുക: rc://*/ta/man/translate/writing-endofstory)

to betray him

അവനെ കൊണ്ടു പോകുക

away from the crowd

സ്വകാര്യമായി അല്ലെങ്കില്‍ “അവന്‍റെ ചുറ്റിലും ജനക്കൂട്ടം ഇല്ലാതെ ഇരിക്കുമ്പോള്‍”