ml_tn/luk/22/03.md

8 lines
361 B
Markdown

# General Information:
ഇത് കഥയുടെ ഈ ഭാഗത്ത് ഉള്ള നടപടികള്‍ ആരംഭിക്കുന്ന ഭാഗം ആകുന്നു.
# Satan entered into Judas ... Iscariot
ഇത് ഏകദേശം ഭൂത ബാധ എന്നതു പോലെ തന്നെ ആയിരുന്നു.