ml_tn/luk/22/01.md

16 lines
1.6 KiB
Markdown

# General Information:
യൂദാസ് യേശുവിനെ ഒറ്റുകൊടുക്കാം എന്ന് സമ്മതിക്കുന്നു. ഈ വാക്യങ്ങള്‍ ഈ സംഭവം സംബന്ധിച്ച പശ്ചാത്തല വിവരണങ്ങള്‍ നല്‍കുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# Now
ഈ പദം ഇവിടെ ഉപയോഗിച്ചത് ഒരു പുതിയ സംഭവത്തെ പരിചയപ്പെടുത്തുന്നതിനു വേണ്ടിയാണ്. (കാണുക: [[rc://*/ta/man/translate/writing-newevent]])
# the Festival of Unleavened Bread
ഈ ഉത്സവം ഈ പേരില്‍ അറിയപ്പെടുവാന്‍ ഉള്ള കാരണം എന്തുകൊണ്ടെന്നാല്‍ ഈ ഉത്സവത്തിന്‍റെ സമയത്തില്‍, യഹൂദന്മാര്‍ പുളിപ്പിച്ച മാവ് കൊണ്ടുള്ള അപ്പം ഭക്ഷിക്കാറില്ല. മറുപരിഭാഷ: “അവര്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുന്നതായ ഉത്സവം” (കാണുക: [[rc://*/ta/man/translate/figs-explicit]])
# was approaching
മിക്കവാറും തന്നെ ആരംഭിക്കുവാന്‍ തയ്യാറായി ഇരിക്കുമ്പോള്‍