ml_tn/luk/21/36.md

20 lines
2.1 KiB
Markdown

# Connecting Statement:
യേശു തന്‍റെ ശിഷ്യന്മാരെ ഉപദേശിക്കുന്നത് അവസാനിപ്പിക്കുന്നു.
# be alert
എന്‍റെ ആഗമനത്തിനായി ഒരുങ്ങി ഇരിക്കുക
# you may be strong enough to escape all these things
സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ഈ വക കാര്യങ്ങള്‍ എല്ലാം തന്നെ സഹിക്കുവാനായി ശക്തന്മാര്‍ ആകുക അല്ലെങ്കില്‍ 2) “ഈ വക കാര്യങ്ങളെ ഒഴിഞ്ഞിരിക്കുവാന്‍ പ്രാപ്തര്‍ ആകുക.”
# all these things that are about to take place
ഈ കാര്യങ്ങള്‍ സംഭവിക്കുവാന്‍ ഇടയാകും. യേശു അവരോടു സംഭവിക്കുവാന്‍ പോകുന്ന ഭയങ്കര കാര്യങ്ങള്‍ ആയ പീഢനം, യുദ്ധം, അടിമത്വം എന്നിവയെ കുറിച്ച് പറയുവാന്‍ ഇടയായി.
# to stand before the Son of Man
മനുഷ്യപുത്രന്‍റെ മുന്‍പില്‍ ധൈര്യപൂര്‍വ്വം നില്‍ക്കുവാന്‍ ഇടവരേണ്ടതിന്. ഇത് മിക്കവാറും സൂചിപ്പിക്കുന്നത് മനുഷ്യപുത്രന്‍ സകല ആളുകളെയും ന്യായം വിധിക്കുന്നതിനെ ആകുന്നു. ഒരു വ്യക്തി ഒരുങ്ങി ഇരിക്കുന്നില്ല എങ്കില്‍ മനുഷ്യപുത്രന്‍റെ നാളില്‍ നിശ്ചയപൂര്‍വ്വം നില്‍ക്കുവാന്‍ ഉറപ്പു ഇല്ലാത്തവര്‍ ആയി ഭയം ഉള്ളവര്‍ ആയിരിക്കും.