ml_tn/luk/21/35.md

8 lines
971 B
Markdown

# it will come upon everyone
അത് എല്ലാവര്‍ക്കും അനുഭവ ഭേദ്യം ആകും. അല്ലെങ്കില്‍ ആ ദിവസത്തിലെ സംഭവങ്ങള്‍ ഓരോരുത്തരെയും ബാധിക്കും”
# on the face of the whole earth
ഭൂമിയുടെ ഉപരിതലത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് അത് ഒരു മനുഷ്യന്‍റെ മുഖത്തിന്‍റെ ബാഹ്യമായ ഭാഗം പോലെ ആകുന്നു എന്നാണ്. മറുപരിഭാഷ: “സര്‍വ്വ ഭൂമിയുടെയും ഉപരിതലത്തില്‍” അല്ലെങ്കില്‍ “മുഴുവന്‍ ഭൂമിയുടെ മുകളിലും” (കാണുക: [[rc://*/ta/man/translate/figs-metaphor]])