ml_tn/luk/21/32.md

16 lines
1.3 KiB
Markdown

# Connecting Statement:
യേശു തന്‍റെ ശിഷ്യന്മാരെ ഉപദേശിക്കുന്നത് തുടരുന്നു
# Truly I say to you
ഈ പദപ്രയോഗം ഊന്നിപ്പറയുന്നത്‌ യേശു പറയുവാന്‍ പോകുന്നതിന്‍റെ പ്രാധാന്യം എന്താകുന്നു എന്നാണ്.
# this generation
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) യേശു പ്രസ്താവിക്കുവാന്‍ പോകുന്ന അടയാളങ്ങളുടെ ആരംഭത്തെ ആ തലമുറ കാണുവാന്‍ ഇടയാകും അല്ലെങ്കില്‍ 2) യേശു സംസാരിക്കുന്നതായ തലമുറ. ആദ്യത്തേതാണ് കൂടുതല്‍ അനുയോജ്യം ആയത്.
# will not pass away until
ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അപ്പോഴും ജീവനോടെ ഇരിക്കുന്നവര്‍”