ml_tn/luk/21/26.md

8 lines
1.3 KiB
Markdown

# the things which are coming upon the world
ലോകത്തില്‍ സംഭവിക്കുവാന്‍ പോകുന്നതായ സംഭവങ്ങള്‍ അല്ലെങ്കില്‍ “ലോകത്തിനു സംഭവിക്കുവാന്‍ പോകുന്ന കാര്യങ്ങള്‍ എന്നിങ്ങനെ സൂചിപ്പികുന്നു”
# the powers of the heavens will be shaken
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ദൈവം സൂര്യന്‍ ചന്ദ്രന്‍ നക്ഷത്രങ്ങള്‍ എന്നിവയെ കുലുക്കുകയും ആയതിനാല്‍ അവ അവയുടെ സാധാരണ പാതയില്‍ ചലിക്കുകയില്ല അല്ലെങ്കില്‍ 2) ദൈവം ആകാശത്തില്‍ ഉള്ള ശക്തിയേറിയ ശക്തികളെ ഇളക്കുവാന്‍ ഇടയാകും. ആദ്യത്തേതിനെ ശുപാര്‍ശ ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/figs-activepassive]])