ml_tn/luk/21/24.md

3.7 KiB

They will fall by the edge of the sword

അവര്‍ വാളിന്‍റെ വായ്ത്തലയാല്‍ കൊല്ലപ്പെടും. ഇവിടെ “വാളിന്‍റെ വായ്ത്തലയാല്‍ വീഴും” എന്നുള്ളത് ശത്രു സൈന്യത്താല്‍ കൊല്ലപ്പെടും എന്നാണു ഇവിടെ പ്രതിനിധീകരിക്കുന്നത്. മറുപരിഭാഷ: “ശത്രു സൈനികര്‍ അവരെ കൊല്ലും” (കാണുക: rc://*/ta/man/translate/figs-metonymy)

they will be led captive into all the nations

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അവരുടെ ശത്രുക്കള്‍ അവരെ പിടിക്കുകയും അവരെ മറ്റു ദേശങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യും” (കാണുക: rc://*/ta/man/translate/figs-activepassive)

into all the nations

“സകലവും” എന്നുള്ള അതിശയോക്തി വിവരണം ഊന്നല്‍ നല്‍കുന്നത് അവര്‍ നിരവധി രാജ്യങ്ങളിലേക്ക് നയിക്കപ്പെടും എന്നാണ്. മറുപരിഭാഷ: “നിരവധി മറ്റു രാജ്യങ്ങളിലേക്ക്” (കാണുക: rc://*/ta/man/translate/figs-hyperbole)

Jerusalem will be trampled by the Gentiles

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ജാതികള്‍ യെരുശലേമിനെ പിടിച്ചടക്കുകയും അതിനെ കൈവശപ്പെടുത്തുകയും ചെയ്യും 2) ജാതികള്‍ യെരുശലേം പട്ടണത്തെ നശിപ്പിക്കും അല്ലെങ്കില്‍ 3) ജാതികള്‍ യെരുശലേം നിവാസികളെ നശിപ്പിക്കും. (കാണുക: rc://*/ta/man/translate/figs-activepassive)

trampled by the Gentiles

ഈ ഉപമാനം യെരുശലേമിനെ കുറിച്ച് പ്രസ്താവിക്കുന്നത് മറ്റു രാജ്യങ്ങളുടെ ആളുകള്‍ അതിന്മേല്‍ നടക്കുകയും അവരുടെ പാദങ്ങള്‍ കൊണ്ട് അതിന്മേല്‍ ചവിട്ടി അതിനെ തകര്‍ക്കുകയും ചെയ്യുന്നു എന്നാണ്. ഇത് ആധിപത്യത്തെ കാണിക്കുന്നു. മറുപരിഭാഷ: “ജാതികളാല്‍ ജയിക്കപ്പെട്ടു” അല്ലെങ്കില്‍ “ഇതര ദേശങ്ങളാല്‍ നശിപ്പിക്കപ്പെട്ടു” (കാണുക: rc://*/ta/man/translate/figs-metaphor)

the times of the Gentiles are fulfilled

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ജാതികളുടെ കാലഘട്ടം അന്ത്യത്തില്‍ എത്തിച്ചേര്‍ന്നു” (കാണുക: rc://*/ta/man/translate/figs-activepassive)