ml_tn/luk/21/20.md

8 lines
761 B
Markdown

# Jerusalem surrounded by armies
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നതു ആകുന്നു. മറുപരിഭാഷ: “സൈന്യങ്ങള്‍ യെരുശലേമിനെ ചുറ്റിവളഞ്ഞിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# that its desolation is near
അതായതു അത് പെട്ടെന്നു തന്നെ നശിപ്പിക്കപ്പെടും അല്ലെങ്കില്‍ “അതായത് അവര്‍ പെട്ടെന്നു തന്നെ അതിനെ നശിപ്പിക്കും”