ml_tn/luk/21/14.md

12 lines
1.3 KiB
Markdown

# Therefore
ഇത് നിമിത്തം, യേശു പറഞ്ഞതായ സകല കാര്യങ്ങളും സൂചിപ്പിക്കുന്നതിന്, ([ലൂക്കോസ് 21:10](../21/10.md)). (കാണുക: [[rc://*/ta/man/translate/writing-connectingwords]])
# resolve in your hearts
ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ജനങ്ങളുടെ ചിന്തകള്‍ എന്നുള്ളതിന് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറുപരിഭാഷ: “നിങ്ങള്‍ മനസ്സ് വെക്കുക” അല്ലെങ്കില്‍ “ഉറപ്പായി തീരുമാനിക്കുക” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# not to prepare your defense ahead of time
നിങ്ങള്‍ക്ക് എതിരായി ഉന്നയിക്കുന്ന ആരോപണങ്ങളെ പ്രതിരോധിക്കുവാനായി നിങ്ങള്‍ എന്തു പറയണം എന്ന് മുന്‍കൂട്ടി നിരൂപിക്കേണ്ട ആവശ്യം ഇല്ല