ml_tn/luk/21/12.md

3.1 KiB

these things

ഇത് സൂചിപ്പിക്കുന്നത് യേശു സംഭവിക്കും എന്ന് പറഞ്ഞതായ ഭയങ്കരമായ സംഭവങ്ങള്‍ എന്ന് ആകുന്നു.

they will lay their hands on you

അവര്‍ നിങ്ങളെ പിടിക്കും. ഈ പദപ്രയോഗം സൂചിപ്പിക്കുന്നത് ശിഷ്യന്മാരുടെ മേല്‍ അധികാരം പ്രയോഗിക്കുന്ന ആളുകളെ ആകുന്നു. മറുപരിഭാഷ: “അവര്‍ നിങ്ങളെ ബന്ധനസ്ഥര്‍ ആക്കും” (കാണുക: rc://*/ta/man/translate/figs-metonymy)

they will lay

ജനം ചെയ്യും അല്ലെങ്കില്‍ “ശത്രുക്കള്‍ ചെയ്യും”

you

യേശു തന്‍റെ ശിഷ്യന്മാരോട് സംസാരിക്കുന്നു. “നിങ്ങള്‍” എന്നുള്ള പദം ബഹുവചനം ആകുന്നു. (കാണുക: rc://*/ta/man/translate/figs-you)

delivering you over to the synagogues

“പള്ളികള്‍” എന്നുള്ള പദം പള്ളികളില്‍ ഉണ്ടായിരിക്കുന്ന ജനത്തെ, പ്രത്യേകാല്‍ നേതാക്കന്മാരെ സൂചിപ്പിക്കുന്നതിന് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറുപരിഭാഷ: “നിങ്ങളെ പള്ളികളിലെ നേതാക്കന്മാരുടെ പക്കല്‍ ഏല്‍പ്പിക്കും” അല്ലെങ്കില്‍ “നിങ്ങളെ പള്ളികളിലേക്ക്‌ കൊണ്ടുപോകും അതുനിമിത്തം ജനത്തിനു നിങ്ങളുടെ നേരെ എന്തെല്ലാം ചെയ്യണം എന്ന് ചിന്തിക്കുന്നുവോ അതൊക്കെയും ചെയ്യുവാന്‍ കഴിയും” (കാണുക: rc://*/ta/man/translate/figs-metonymy)

and prisons

മാത്രമല്ല നിങ്ങളെ കരാഗൃഹങ്ങളില്‍ ഏല്‍പ്പിക്കുകയും അല്ലെങ്കില്‍ “നിങ്ങളെ കാരാഗൃഹങ്ങളില്‍ അടയ്ക്കുകയും”

because of my name

നാമം” എന്നുള്ള പദം ഇവിടെ യേശുവിനെ സൂചിപ്പിക്കുവാനായി ഉപയോഗിച്ചിരിക്കുന്നു. മറുപരിഭാഷ: “എന്‍റെ നിമിത്തം” അല്ലെങ്കില്‍ “നിങ്ങള്‍ എന്നെ അനുഗമിക്കുന്നത് നിമിത്തം” (കാണുക: rc://*/ta/man/translate/figs-metonymy)