ml_tn/luk/20/38.md

2.8 KiB

Now

ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പ്രധാന ഉപദേശത്തില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. ഇവിടെ യേശു വിശദീകരിക്കുന്നത് ഈ കഥ എപ്രകാരം ജനം മരണത്തില്‍ നിന്നും ഉയിര്‍ത്തിരിക്കുന്നു എന്നുള്ള സംഭവത്തെ തെളിയിക്കുന്നു എന്നുള്ളതാണ്.

he is not the God of the dead, but of the living

ഈ രണ്ടു വാചകങ്ങള്‍ക്കും ഉള്ളതായ ഒരുപോലെ ഉള്ള അര്‍ത്ഥം ഊന്നല്‍ നല്‍കേണ്ടതിനായി രണ്ടു പ്രാവശ്യം പറഞ്ഞിരിക്കുന്നു. ചില ഭാഷകളില്‍ ഊന്നല്‍ നല്‍കുന്നതിനെ കാണിക്കുന്നതിനായി വ്യത്യസ്ത രീതികള്‍ അവലംബിച്ചിരിക്കുന്നു. മറുപരിഭാഷ: “കര്‍ത്താവ് ജീവന്‍ ഉള്ളവരുടെ മാത്രം ദൈവം ആകുന്നു” (കാണുക: rc://*/ta/man/translate/figs-parallelism)

but of the living

എന്നാല്‍ ജീവന്‍ ഉള്ളവരുടെ ദൈവം. ഈ ആളുകള്‍ ശാരീരികമായി മരിച്ചവര്‍ ആണെങ്കിലും, അവര്‍ ആത്മീയമായി ഇപ്പോഴും ജീവിച്ചിരിക്കുന്നവര്‍ ആയിരിക്കണം. മറുപരിഭാഷ: “അവരുടെ ശരീരങ്ങള്‍ മരിച്ചവ ആയിരുന്നാല്‍ കൂടെ ആത്മീയമായി ജീവനോടെ ഇരിക്കുന്നവര്‍ ആയ ജനത്തിന്‍റെ” (കാണുക: rc://*/ta/man/translate/figs-explicit)

because all live to him

എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ ദൃഷ്ടിയില്‍ അവര്‍ എല്ലാവരും തന്നെ ഇപ്പോഴും ജീവനോടെ ഇരിക്കുന്നവര്‍ ആകുന്നു അല്ലെങ്കില്‍ “എന്തുകൊണ്ടെന്നാല്‍ അവരുടെ ആത്മാക്കള്‍ ദൈവത്തിന്‍റെ സന്നിധിയില്‍ ജീവനോടെ ഉണ്ടായിരുന്നു.