ml_tn/luk/20/34.md

1.5 KiB

Connecting Statement:

യേശു സദൂക്യര്‍ക്കു മറുപടി നല്‍കുവാന്‍ ആരംഭിക്കുന്നു.

The sons of this age

ഈ ലോകത്തിലെ ജനങ്ങള്‍ അല്ലെങ്കില്‍ “ഈ കാലഘട്ടത്തിലെ ആളുകള്‍” ഇത് സ്വര്‍ഗ്ഗത്തില്‍ ഉള്ളവരില്‍ നിന്നും വ്യത്യസ്തര്‍ ആകുന്നു അല്ലെങ്കില്‍ ഉയിര്‍പ്പിനു ശേഷം ജീവിക്കുന്നവരായ ആളുകള്‍.

marry and are given in marriage

ആ സംസ്കാരത്തില്‍ പുരുഷന്മാര്‍ സ്ത്രീകളെ വിവാഹം കഴിക്കുന്നതിനെയും സ്ത്രീകളെ വിവാഹം കഴിപ്പിച്ച് അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് കൊടുക്കുന്നതിനെയും കുറിച്ച് പറഞ്ഞിരിക്കുന്നു. ഇത് കര്‍ത്തരി രൂപത്തിലും പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “വിവാഹിതര്‍ ആകുക” (കാണുക: rc://*/ta/man/translate/figs-explicit)