ml_tn/luk/20/33.md

4 lines
1.0 KiB
Markdown

# In the resurrection
ജനം മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അല്ലെങ്കില്‍ “മരിച്ചവരായ ആളുകള്‍ വീണ്ടും ജീവന്‍ പ്രാപിച്ചവര്‍ ആയി വരുമ്പോള്‍.” ചില ഭാഷകളില്‍ സദൂക്യര്‍ പുനരുത്ഥാനം ഉണ്ടെന്നു വിശ്വസിക്കുന്നില്ല എന്ന് കാണിക്കുന്ന ഒരു രീതി അവലംബിക്കുമ്പോള്‍, അതായത് “ഉണ്ടെന്നു പറയുന്ന പുനരുത്ഥാനം” അല്ലെങ്കില്‍ “മരിച്ചു പോയതായ ആളുകള്‍ മരണത്തില്‍ നിന്നും ഉയിര്‍ക്കുക ആണെങ്കില്‍.”