ml_tn/luk/20/24.md

714 B

a denarius

ഇത് ഒരു ദിവസത്തെ കൂലിക്ക് സമാനമായ ഒരു റോമന്‍ വെള്ളി നാണയം ആകുന്നു. (കാണുക: rc://*/ta/man/translate/translate-bmoney)

Whose image and inscription does it have?

യേശു തന്നെ ഉപായത്താല്‍ കുടുക്കുവാന്‍ ശ്രമിച്ച ആളുകളോട് ഒരു ചോദ്യം ഉന്നയിച്ചു കൊണ്ട് പ്രതികരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-rquestion)

image and inscription

ചിത്രവും പേരും