ml_tn/luk/20/17.md

3.6 KiB

Connecting Statement:

യേശു ജനക്കൂട്ടത്തെ ഉപദേശിക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കുന്നു

But Jesus looked at them

എന്നാല്‍ യേശു അവരെ ഉറ്റു നോക്കി അല്ലെങ്കില്‍ “എന്നാല്‍ അവിടുന്ന് അവരുടെ നേരെ തറപ്പിച്ചു നോക്കി.” അവിടുന്ന് പറയുന്നതായ കാര്യങ്ങള്‍ മനസ്സിലാക്കുവാനായി അവര്‍ കണക്കു കൊടുക്കേണ്ടവര്‍ ആകേണ്ടതിനു ആണ് അവിടുന്നു അപ്രകാരം ചെയ്തത്.

What then is this that is written: 'The stone ... the cornerstone'?

യേശു ജനക്കൂട്ടത്തെ പഠിപ്പിക്കുവാനായി ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “എഴുതപ്പെട്ടിരിക്കുന്നത് ഗ്രഹിക്കുവാന്‍ നിങ്ങള്‍ പ്രാപ്തര്‍ ആകേണ്ടതു ആവശ്യം ആയിരിക്കുന്നു: “കല്ല്‌ ... മൂലക്കല്ല്.” (കാണുക: rc://*/ta/man/translate/figs-rquestion)

this that is written

ഈ തിരുവെഴുത്ത്

The stone that the builders rejected has become the cornerstone

ഇത് സങ്കീര്‍ത്തനങ്ങളുടെ പുസ്തകത്തില്‍ നിന്നുള്ള ഒരു പ്രവചനത്തില്‍ ഉള്ള മൂന്നു ഉപമാനങ്ങളില്‍ ആദ്യത്തേത് ആകുന്നു. ഇതു സൂചിപ്പിക്കുന്നത് എന്തെന്നാല്‍ കെട്ടിടം പണിയുന്നവര്‍ ഉപയോഗിക്കുവാനായി തിരഞ്ഞെടുക്കാതിരുന്ന ഒരു കല്ലായി മശീഹ കാണപ്പെടുന്നു, എന്നാല്‍ ദൈവം അതിനെ ഏറ്റവും പ്രാധാന്യം ഉള്ള കല്ലാക്കി തീര്‍ത്തു. (കാണുക: rc://*/ta/man/translate/figs-metaphor)

The stone that the builders rejected

കെട്ടിടം പണിക്കാര്‍ ആ കല്ല്‌ കെട്ടിടത്തിനു വേണ്ടി ഉപയോഗിക്കുന്നതിനു നല്ലതല്ല എന്ന് പറഞ്ഞു. ആ നാളുകളില്‍ ജനം വീടുകളുടെയും ഇതര കെട്ടിടങ്ങളുടെയും ചുവരുകള്‍ പണിയുന്നതിനു കല്ലുകള്‍ ഉപയോഗിച്ചു വന്നിരുന്നു.

the builders

ഇത് യേശു മശീഹ ആകുന്നു എന്നതിനെ നിരാകരിച്ചു കളയുന്ന മത നേതാക്കന്മാരെ സൂചിപ്പിക്കുന്നത് ആകുന്നു.

the cornerstone

കെട്ടിടത്തിന്‍റെ മൂലകല്ല് അല്ലെങ്കില്‍ “കെട്ടിടത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കല്ല്‌”