ml_tn/luk/20/15.md

12 lines
1.3 KiB
Markdown

# Connecting Statement:
യേശു ജനക്കൂട്ടത്തോട് തന്‍റെ ഉപമ പ്രസ്താവിക്കുന്നത് അവസാനിപ്പിക്കുന്നു.
# they threw him out of the vineyard
കുടിയാന്മാര്‍ മുന്തിരി തോട്ടത്തില്‍ നിന്നും പുത്രനെ ബലാല്‍ക്കാരേണ പുറത്താക്കി കളഞ്ഞു.
# What then will the lord of the vineyard do to them?
മുന്തിരി തോട്ടത്തിന്‍റെ ഉടമസ്ഥന്‍ എന്ത് ചെയ്യും എന്നതിനു തന്‍റെ ശ്രോതാക്കള്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിനായി യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “ആയതുകൊണ്ട് ഇപ്പോള്‍, മുന്തിരി ത്തോട്ടത്തിന്‍റെ യജമാനന്‍ അവരോടു എന്തു ചെയ്യും എന്ന് ശ്രദ്ധിക്കുക.” (കാണുക: [[rc://*/ta/man/translate/figs-rquestion]])