ml_tn/luk/20/12.md

12 lines
1.1 KiB
Markdown

# a third
ഒരു മൂന്നാമത്തെ ദാസനെപ്പോലും അല്ലെങ്കില്‍ വീണ്ടും ഒരു ദാസനെ. “പോലും” എന്നുള്ള പദം സൂചിപ്പിക്കുന്ന വാസ്തവം എന്തെന്നാല്‍ ആ നിലത്തിന്‍റെ ഉടമസ്ഥന്‍ രണ്ടാമത്തെ ദാസനെ പറഞ്ഞു വിട്ടിരിക്കുവാന്‍ പാടുള്ളതല്ല, എന്നാല്‍ താന്‍ അതിനും അധികമായി മൂന്നാമത്തെ ഒരു ദാസനെ കൂടെ പറഞ്ഞയച്ചിരിക്കുന്നു എന്നതാണ്. (കാണുക: [[rc://*/ta/man/translate/translate-ordinal]])
# wounded that one
ആ ദാസനെ മുറിവേല്‍പ്പിച്ചു
# threw him out
അവനെ മുന്തിരിത്തോട്ടത്തില്‍ നിന്നും പുറത്തേക്ക് എറിഞ്ഞു കളഞ്ഞു