ml_tn/luk/20/08.md

4 lines
714 B
Markdown

# Neither will I tell you
ഞാനും നിങ്ങളോട് പറയുന്നില്ല. യേശുവിനു അറിയാമായിരുന്നു അവര്‍ തന്നോട് ഉത്തരം പറയുവാന്‍ പോകുന്നില്ല, ആയതിനാല്‍ അതേ രീതിയില്‍ അവിടുന്ന് അവരോടു പ്രതികരിക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ എന്നോട് പറയാതിരിക്കുന്നതു പോലെ, ഞാനും നിങ്ങളോട് പറയുവാന്‍ പോകുന്നില്ല”