ml_tn/luk/19/43.md

20 lines
2.5 KiB
Markdown

# Connecting Statement:
യേശു സംസാരിക്കുന്നത് തുടരുന്നു
# For
യേശുവിന്‍റെ ദു:ഖത്തിനു കാരണം തുടര്‍ന്നു വരുന്നതായ കാര്യം ആകുന്നു.
# the days will come upon you when indeed your enemies will build
ഇത് സൂചിപ്പിക്കുന്നത് എന്തെന്നാല്‍ അവര്‍ ദുര്‍ഘട സമയങ്ങളെ അനുഭവിക്കുവാന്‍ ഇടവരും. ചില ഭാഷകളില്‍ സമയത്തെ കുറിച്ച് “വരുന്നു” എന്ന് പറയുന്നില്ല. മറുപരിഭാഷ: “ഭാവിയില്‍ നിങ്ങള്‍ക്ക് ഈ കാര്യങ്ങള്‍ ഒക്കെയും വന്നു സംഭവിക്കും: നിങ്ങളുടെ ശത്രുക്കള്‍” അല്ലെങ്കില്‍ “വളരെ പെട്ടെന്നു തന്നെ നിങ്ങള്‍ കലുഷിതമായ കാലങ്ങളെ സഹിക്കേണ്ടതായി വരും. നിങ്ങളുടെ ശത്രുക്കള്‍”
# you ... your
“നീ” എന്നുള്ളത് ഒരു ഏകവചനം ആകുന്നു എന്തുകൊണ്ടെന്നാല്‍ യേശു നഗരത്തെ നോക്കി ഒരു സ്ത്രീയോട് എന്നപോലെ സംസാരിക്കുന്നു. എന്നാല്‍ ഇത് നിങ്ങളുടെ ഭാഷയില്‍ അസാധാരണം ആകുന്നു എങ്കില്‍, നിങ്ങള്‍ക്ക് “നിങ്ങള്‍” എന്നുള്ള ബഹുവചന രൂപം ഉപയോഗിച്ചു കൊണ്ട് നഗരത്തിലെ ജനങ്ങളെ സൂചിപ്പിക്കാവുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-you]]ഉം [[rc://*/ta/man/translate/figs-apostrophe]]ഉം)
# a barricade
ഇത് ജനം നഗരത്തിനു പുറത്തേക്ക് പോകുവാന്‍ കഴിയാതെ സൂക്ഷിക്കുന്ന ഒരു മതിലിനെ സൂചിപ്പിക്കുന്നു.