ml_tn/luk/19/30.md

8 lines
554 B
Markdown

# a colt
ഒരു കഴുതകുട്ടി അല്ലെങ്കില്‍ “ഒരു ഇളം സഞ്ചാര മൃഗം”
# on which no man has ever sat
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ആരും തന്നെ ഒരിക്കലും സഞ്ചരിച്ചിട്ടില്ലാത്ത” (കാണുക: [[rc://*/ta/man/translate/figs-activepassive]])