ml_tn/luk/19/26.md

20 lines
3.5 KiB
Markdown

# Connecting Statement:
യേശു [ലൂക്കോസ് 19:11](../19/11.md)ല്‍ ആരംഭിച്ചതായ ഉപമ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
# I say to you
ഇത് രാജാവ് സംസാരിക്കുന്നത് ആകുന്നു. ചില പരിഭാഷകന്മാര്‍ ഈ വാക്യം, “രാജാവ് മറുപടി പറഞ്ഞത്, “ഞാന്‍ നിങ്ങളോട് പറയുന്നത്” അല്ലെങ്കില്‍ “എന്നാല്‍ രാജാവ് പറഞ്ഞത് “ഞാന്‍ ഇത് നിങ്ങളോട് പറയുന്നു’” എന്ന വാചകത്തോടു കൂടെ ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നു.
# everyone who has will be given more
ഇത് സൂചിപ്പിക്കുന്നത് എന്തെന്നാല്‍ തന്‍റെ പക്കല്‍ ഉള്ളതായ പണം എന്നത് തന്‍റെ റാത്തല്‍ വിശ്വസ്തതയോടു കൂടെ ഉപയോഗിച്ചുകൊണ്ട് താന്‍ നേടിയത് ആകുന്നു എന്നുള്ളതാണ്. ഇത് ഒരു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “തനിക്കു നല്‍കപ്പെട്ടത്‌ എന്തായാലും അതിനെ യുക്തമായി ഉപയോഗിക്കുന്ന ഓരോരുത്തര്‍ക്കും, ഞാന്‍ അവനു അധികം ആയിട്ടുള്ളത് നല്‍കും” അല്ലെങ്കില്‍ “ഞാന്‍ അവനു നല്കിയിട്ടുള്ളതിനെ കാര്യക്ഷമമായി ഉപയോഗിക്കുന്നവനു ഞാന്‍ വീണ്ടും അധികമായി നല്‍കും” (കാണുക: [[rc://*/ta/man/translate/figs-explicit]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)
# from the one who does not have
ഇവിടെ സൂചിപ്പിക്കപ്പെടുന്നത് എന്തെന്നാല്‍ അവനു പണം ഇല്ലാതെ പോയതിന്‍റെ കാരണം എന്തുകൊണ്ടെന്നാല്‍ അവന്‍ തന്‍റെ റാത്തലിനെ വിശ്വസ്തതയോടു കൂടെ ഉപയോഗിച്ചില്ല എന്നുള്ളതാണ്. മറുപരിഭാഷ: “ഞാന്‍ അവനു നല്‍കിയതിനെ നന്നായി പ്രയോജനപ്പെടുത്തുവാന്‍ കഴിയാത്ത വ്യക്തിയുടെ പക്കല്‍ നിന്ന്” (കാണുക: [[rc://*/ta/man/translate/figs-explicit]])
# will be taken away
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയുന്നതാണ്. മറുപരിഭാഷ: “ഞാന്‍ അവന്‍റെ പക്കല്‍ നിന്നും എടുത്തു കളയും” (കാണുക: [[rc://*/ta/man/translate/figs-activepassive]])