ml_tn/luk/19/22.md

12 lines
1.3 KiB
Markdown

# Connecting Statement:
യേശു [ലൂക്കോസ് 19:11](../19/11.md)ല്‍ ആരംഭിച്ചതായ ഉപമ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
# By your mouth
തന്‍റെ “വാക്കുകള്‍” എന്നുള്ളത് താന്‍ പറഞ്ഞതായ സകല കാര്യങ്ങളും എന്ന് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “നീ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# Did you know that I am a demanding man
ആ കുലീനന്‍ ദാസന്‍ അവനെക്കുറിച്ച് തന്നെ പറഞ്ഞതായ വാക്കുകളെ ആവര്‍ത്തിക്കുക ആയിരുന്നു. അത് സത്യം ആയിരുന്നു എന്ന് താന്‍ പറയുക അല്ലായിരുന്നു. മറുപരിഭാഷ: “നീ പറയുന്നത് ഞാന്‍ ഒരു അത്യാഗ്രഹിയായ വ്യക്തി ആകുന്നു എന്നാണ്”