ml_tn/luk/19/21.md

12 lines
2.8 KiB
Markdown

# a demanding man
ഒരു നിശ്ചയദാര്‍ഢ്യം ഉള്ള മനുഷ്യന്‍ അല്ലെങ്കില്‍ “തന്‍റെ ദാസന്മാരില്‍ നിന്നും വളരെ അധികം പ്രതീക്ഷിക്കുന്ന ഒരു മനുഷ്യന്‍”
# You take up what you did not put down
ഇത് മിക്കവാറും ഒരു പഴഞ്ചൊല്ല് ആയിരിക്കും. സംഭരിച്ചു വെച്ചിരിക്കുന്നതില്‍ നിന്നും എടുക്കുന്നതായ ഒരു വ്യക്തി അല്ലെങ്കില്‍ ഒരു ധനകാര്യ സ്ഥാപനത്തില്‍ താന്‍ നിക്ഷേപിക്കാത്ത പണത്തെ എടുക്കുന്ന വ്യക്തി എന്നത് മറ്റുള്ള ആരോ കഠിനമായി അദ്ധ്വാനിച്ചതില്‍ നിന്നും ആദായം ഉണ്ടാക്കുന്ന വ്യക്തി എന്നതിനുള്ള ഒരു ഉപമാനം ആണ്. മറുപരിഭാഷ: “നീ നിക്ഷേപിക്കാത്തത്തില്‍ നിന്നും എടുക്കുന്നവന്‍” അല്ലെങ്കില്‍ “മറ്റുള്ളവര്‍ നിക്ഷേപിച്ചു വെച്ചിട്ടുള്ളതില്‍ നിന്നും എടുക്കുന്നതായ ഒരു വ്യക്തി എപ്രകാരമോ നിങ്ങള്‍ അതുപോലെ ഉള്ള ഒരുവന്‍ ആയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# you reap what you did not sow
ഇത് മിക്കവാറും ഒരു പഴഞ്ചൊല്ല് ആയിരിക്കും. മറ്റുള്ള ആരോ കൃഷി ചെയ്തതില്‍ നിന്നും വിളവെടുപ്പ് നടത്തുന്ന ഒരു മനുഷ്യനെ പോലെ എന്നുള്ള ഉപമാനം മറ്റുള്ളവരുടെ അദ്ധ്വാനത്തില്‍ നിന്നും ആദായം ഉണ്ടാക്കുന്ന ചിലരെ പോലെ എന്ന് കാണിക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ മറ്റുള്ള ജനങ്ങള്‍ വിതച്ചതില്‍ നിനും ഫലം കൊയ്തെടുക്കുന്ന ഒരു വ്യക്തിയെ പോലെ ആയിരിക്കുന്നു.” (കാണുക: [[rc://*/ta/man/translate/figs-metaphor]])