ml_tn/luk/19/20.md

16 lines
1.3 KiB
Markdown

# Connecting Statement:
യേശു [ലൂക്കോസ് 19:11](../19/11.md)ല്‍ ആരംഭിച്ചതായ ഉപമ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
# the other came
വേറെ ഒരു ദാസന്‍ വന്നു.
# mina
ഒരു റാത്തല്‍ എന്നത് മിക്കവാറും ഏകദേശം 600 ഗ്രാം വെള്ളി ആകുന്നു. ഓരോ റാത്തല്‍ വെള്ളിയും ഏകദേശം നൂറു ദിവസത്തെ കൂലിക്കു സമം ആകുന്നു, അത് ജനത്തിനു ഏകദേശം നാല് മാസത്തെ അദ്ധ്വാനത്തിന് നല്‍കുന്നതിനു സമം ആകുന്നു. നിങ്ങള്‍ ഇത് [ലൂക്കോസ് 19:3](../19/13.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. (കാണുക: [[rc://*/ta/man/translate/translate-bweight]])
# I kept put away in a cloth
ഒരു തുണിയില്‍ പൊതിഞ്ഞു കെട്ടി സൂക്ഷിച്ചു വെച്ചു