ml_tn/luk/19/10.md

8 lines
563 B
Markdown

# the Son of Man came
യേശു തന്നെ കുറിച്ചു തന്നെ സംസാരിക്കുന്നു. മറുപരിഭാഷ: “ഞാന്‍, മനുഷ്യപുത്രന്‍, വന്നിരിക്കുന്നു”
# those who are lost
ദൈവത്തില്‍ നിന്നും അകന്നു പോയ ജനം അല്ലെങ്കില്‍ “പാപം ചെയ്തവര്‍ ദൈവത്തില്‍ നിന്നും അകന്നു പോയി”