ml_tn/luk/18/38.md

16 lines
1.1 KiB
Markdown

# So
ആദ്യമേ സംഭവിച്ച ചില കാര്യം നിമിത്തം ഉളവായ ഒരു സംഭവത്തെ ഈ പദം അടയാളപ്പെടുത്തുന്നു. ഈ വിഷയത്തില്‍, ജനക്കൂട്ടം അന്ധനായ മനുഷ്യനോടു പറഞ്ഞത് യേശു സമീപത്തു കൂടെ കടന്നു പോകുന്നു എന്നാണ്.
# he cried out
ഉറക്കെ നിലവിളിച്ചു അല്ലെങ്കില്‍ “ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു”
# Son of David
യേശു യിസ്രായേലിലെ ഏറ്റവും പ്രധാനപ്പെട്ട രാജാവായ ദാവീദിന്‍റെ ഒരു സന്തതി ആയിരുന്നു.
# have mercy on me
എന്നോട് കരുണ തോന്നേണമേ അല്ലെങ്കില്‍ “എനിന്നോട് അനുകമ്പ കാട്ടണമേ.”