ml_tn/luk/18/30.md

8 lines
955 B
Markdown

# who will not receive
“ദൈവരാജ്യം ………. വിട്ടുകളഞ്ഞിട്ടുള്ള ആരും തന്നെ ഇല്ല” എന്ന് ഉള്ള പദങ്ങള്‍ കൊണ്ട് ആരംഭിക്കുന്ന വാചകത്തിന്‍റെ പര്യവസാനം ആകുന്നു ഇത്. (വാക്യം 28). ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. “വിട്ടുകളഞ്ഞതായ എല്ലാവരും ... ദൈവരാജ്യം പ്രാപിക്കുവാന്‍ ഇടയാകും” (കാണുക: [[rc://*/ta/man/translate/figs-doublenegatives]])
# in the world to come, eternal life
വരുവാന്‍ ഉള്ള ലോകത്തില്‍ നിത്യ ജീവനെയും