ml_tn/luk/18/29.md

8 lines
861 B
Markdown

# Truly, I say to you
യേശു ഈ പദപ്രയോഗം ഉപയോഗിച്ചത് അവിടുന്നു പറയുവാന്‍ പോകുന്നതായ വസ്തുതയുടെ പ്രാധാന്യത്തെ ഊന്നല്‍ നല്‍കുവാന്‍ വേണ്ടിയാണ്.
# there is no one who
ഈ പദപ്രയോഗം ശിഷ്യന്മാരെ മാത്രം ഉദ്ദേശിച്ചിട്ടുള്ളത് അല്ല, എന്നാല്‍ അതെ ത്യാഗങ്ങള്‍ ചെയ്തിട്ടുള്ള മറ്റുള്ള എല്ലാവരെയും ഉള്‍ക്കൊള്ളിക്കുവാന്‍ കൂടെ ഉദ്ദേശിച്ചിട്ടുള്ളത് ആകുന്നു.